ഗു​രു​ഗ്രാ​മി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

01:35 PM Mar 03, 2022 | Deepika.com
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ല്‍ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ബി​നൗ​ല ഗ്രാ​മ​ത്തി​ന് സ​മീ​പം ഡ​ല്‍​ഹി-​ജ​യ്പു​ര്‍ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. ട്ര​ക്കി​ന് പി​ന്നി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.