കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 37,840 രൂപയിലും ഗ്രാമിന് 4,730 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 800 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിൽ ബുധനാഴ്ച സ്വർണ വില എത്തിയിരുന്നു.
സ്വർണ വില കുറഞ്ഞു
01:08 PM Mar 03, 2022 | Deepika.com