കോ​ണ്‍​ഗ്ര​സി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കും: കെ. ​മു​ര​ളീ​ധ​ര​ൻ

01:05 PM Mar 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പു​ന​സം​ഘ​ട​ന​യി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്. പു​ന​സം​ഘ​ട​ന​ക്കെ​തി​രെ എം​പി​മാ​ർ ക​ത്ത് ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ന​സം​ഘ​ട​ന നി​ർ​ത്തി​വ​ച്ച​പ്പോ​ൾ കെ. ​സു​ധാ​ക​ര​ന് വി​ഷ​മം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. സ​മ​വാ​യം ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.