സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി

12:25 PM Mar 03, 2022 | Deepika.com
കൊ​ച്ചി: കാ​ല​ടി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. ക​ര​മാ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ജി​യാ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് മു​ൻ​പി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ഷാ​ജി​യു​ടെ സു​ഹൃ​ത്താ​യ വെ​ള്ള​റ​യ്ക്ക​ൽ സ്വ​ദേ​ശി ജോ​ർ​ജി​ന്‍റെ വീ​ടി​നു​മു​ന്നി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​​ന്ന​ത്. മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.