യു​ക്രെ​യ്നി​ൽ നി​ന്നും റ​ഷ്യ പി​ന്മാ​റ​ണ​മെ​ന്ന് സി​പി​എം

10:01 AM Mar 03, 2022 | Deepika.com
കൊ​ച്ചി: യു​ക്രെ​യ്നി​ൽ നി​ന്നും പി​ന്മാ​റാ​ൻ റ​ഷ്യ ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സൈ​നി​ക ന​ട​പ​ടി​യ​ല്ല ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന് പോം​വ​ഴി. യു​ക്രെ​യ്ന്‍റെ സ്വ​ത​ന്ത്ര പ​രാ​മാ​ധി​കാ​രം നി​ല​നി​ർ​ത്ത​ണം. യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ ഉ​ട​ൻ നാ​ട്ടി​ൽ മ​ട​ക്കി​യെ​ത്തി​ക്ക​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.