ന്യൂഡൽഹി: യുക്രെയ്നില്‍ കുടുങ്ങി ഇന്ത്യക്കാരുമായുള്ള വ്യോമസേനയുടെ നാലാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനമെത്തിയത്.
കേന്ദ്രമന്ത്രി അജയ്ഭട്ട് വിദ്യാര്‍ഥികളെ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തന ദൗത്യം പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വിദ്യാര്‍ഥികളെ അറിയിച്ചു.
ഇന്ത്യക്കാരുമായുള്ള വ്യോമസേനയുടെ നാലാമത്തെ വിമാനമെത്തി
09:18 AM Mar 03, 2022 | Deepika.com