യുക്രെയ്ൻ-റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടന്ന 208 പേരുടെ സംഘമാണ് ഹിന്ദൻ വ്യോമതാവളത്തിൽ വന്നിറങ്ങിയത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് വിദ്യാർഥികളെ സ്വീകരിച്ചു.
യുക്രെയ്ൻ രക്ഷാദൗത്യം: 208 പേരുമായി മൂന്നാം വ്യോമസേനാ വിമാനം ഡൽഹിയിൽ
08:17 AM Mar 03, 2022 | Deepika.com
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള മൂന്നാം വ്യോമസേനാ വിമാനം ഡൽഹിയിൽ എത്തി. പോളണ്ടിൽ നിന്ന് വ്യോമസേനയുടെ സി-17വിമാനമാണ് എത്തിയത്.