തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രെയ്ന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
3500 ലേറെ പേർ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റർ ചെയ്തു. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
യുക്രെയ്നിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ കൈമാറിയതായി മുഖ്യമന്ത്രി
08:04 PM Mar 02, 2022 | Deepika.com