തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. കിഴുവിലം എസ്എസ്എം സ്കൂളിലെ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിപെട്ടത്.
മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സ്കൂൾ ബസ് മറിഞ്ഞ് അപകടം; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്
07:10 PM Mar 02, 2022 | Deepika.com