വീ​ട്ട​മ്മ​യെ വെ​ട്ടി അ​യ​ൽ​വാ​സി; ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ

12:36 PM Mar 02, 2022 | Deepika.com
മ​ല​പ്പു​റം: അ​വി​വാ​ഹി​ത​യാ​യ വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ല​പ്പു​റം ചു​ങ്ക​ത്ത​റ​യി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ ശാ​ന്ത എ​ന്ന വീ​ട്ട​മ്മ​യെ​യും സു​ഹൃ​ത്ത് അ​ഷ്റ​ഫി​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.