അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത

12:19 PM Mar 02, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്. മാ​ർ​ച്ച് അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു. വേ​ന​ൽ ക​ത്തി നി​ൽ​ക്കേ എ​ത്തി​യ മ​ഴ പ​ല​യി​ട​ത്തും ആ​ശ്വാ​സ​മാ​യി​രു​ന്നു.