തെലുങ്കാനയിൽ രണ്ടു റിയൽ എസ്റ്റേറ്റ് ബിസിനസുകാർ കൊല്ലപ്പെട്ടു

02:19 AM Mar 02, 2022 | Deepika.com
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ ര​​ണ്ടു റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബി​​സി​​ന​​സു​​കാ​​രെ അ​​ക്ര​​മി​​സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ന്നു. ഇ​​രു​​വ​​രും ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക​​ളാ​​ണ്. ഒ​​രാ​​ൾ സം​​ഭ​​വ​​സ്ഥ​​ല​​ത്തും ര​​ണ്ടാ​​മ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു പോ​​കും​​വ​​ഴി​​യു​​മാ​​ണു മ​​രി​​ച്ച​​ത്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ലൊ​​രാ​​ൾ മു​​ന്പു കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു.