കൽക്കരി ഖനിയിൽ സ്ഫോടനം: 13 മരണം
01:21 AM Mar 02, 2022 | Deepika.com
ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ടാസ്കോ മുനിസിപ്പാലിറ്റിയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 36 മണിക്കൂർ രക്ഷാപ്രവർത്തനത്തിനൊടുവിൽ രണ്ടു മൃതേദഹങ്ങൾമാത്രമാണു കണ്ടെത്താനായത്.