യു​ക്രെ​യ്നി​ൽ​നി​ന്ന് 53 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​കൂ​ടി തി​രി​ച്ചെ​ത്തി; ഇ​ന്ന് എ​ത്തി​യ​ത് 41 പേ​ർ

07:53 PM Mar 01, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ക്രെ​യി​നി​ൽ​നി​ന്ന് 53 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​കൂ​ടി രാ​ജ്യ​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി. ന്യൂ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം വ​ഴി 47 പേ​രും മും​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി ആ​റു പേ​രു​മാ​ണ് ഇ​ന്ന് എ​ത്തി​യ​ത്.

ഇ​തോ​ടെ ’ഓ​പ്പ​റേ​ഷ​ൻ ഗം​ഗ’ ര​ക്ഷാ​ദൗ​ത്യം വ​ഴി രാ​ജ്യ​ത്തു മ​ട​ങ്ങി​യെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​കെ എ​ണ്ണം 184 ആ​യി.