ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​ത്; വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ

05:15 PM Mar 01, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​താ​ണെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.