മോസ്കോ: റഷ്യയില്‍ നടക്കാനിരുന്ന വോളിബോള്‍ ലോകചാമ്പ്യന്‍ഷിപ്പ്-2022 വേദി മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മത്സരം നടക്കേണ്ടിയിരുന്നത്.
യുക്രെയ്നിലെ റഷ്യയുടെ പട്ടാള നടപടിയെ തുടർന്ന് ദ് വേൾഡ് വോളിബോൾ ബോഡിയുടേതാണ് തീരുമാനം. റഷ്യൻ വോളിബോൾ ഫെഡറേഷനെയും വോളിബോൾ 2022-ന്റെ സംഘാടക സമിതിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
റഷ്യയിൽ നടക്കാനിരുന്ന വോളിബോൾ ലോക ചാമ്പ്യൻഷിപ്പ് വേദി മാറ്റി
03:20 PM Mar 01, 2022 | Deepika.com