അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം

09:10 AM Mar 01, 2022 | Deepika.com
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം. ഷോ​ള​യൂ​ര്‍ വ​ട്ട​ല​ക്കി​ടി​യി​ലാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. അ​യ്യ​പ്പ​ന്‍-​ന​ഞ്ച​മ്മാ​ള്‍ ദ​മ്പ​തി​ക​ളു​ടെ ആ​ണ്‍ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി 26നാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​ത്.