ഹെ​ല്‍പ് ഡെ​സ്‌​കു​മാ​യി മ​മ്മൂ​ട്ടി ആരാധകര്‍

01:37 AM Mar 01, 2022 | Deepika.com
ഗോ​​​​ള്‍​ഡ് കോ​​​​സ്റ്റ്: യു​​​​ക്രെ​​​​യ്‌​​​​നി​​​​ല്‍നി​​​​ന്ന് മോ​​​​ള്‍​ഡോ​​​​വ വ​​​​ഴി പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​യി മ​​​​മ്മൂ​​​​ട്ടി ഫാ​​​​ന്‍​സ് ആ​​​​ന്‍​ഡ് വെ​​​​ല്‍​ഫ​​​​യ​​​​ര്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ മോ​​​​ള്‍​ഡോ​​​​വ ഘ​​​​ട​​​​കം ഹെ​​​​ല്‍​പ്പ് ഡെ​​​​സ്‌​​​​ക് ആ​​​​രം​​​​ഭി​​​​ച്ചു. യു​​​​ക്രെ​​​​യ്‌​​​​നി​​​​ന്‍റെ അ​​​​യ​​​​ല്‍രാ​​​​ജ്യ​​​​മാ​​​​യ മോ​​​​ള്‍​ഡോ​​​​വ വ​​​​ഴി പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. റ​​​​ഷ്യ​​​​ന്‍ സൈ​​​​ന്യം ക്യാ​​​​മ്പ് ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​മാ​​​​യ​​​​തി​​​നാ​​​ൽ അ​​​​വി​​​​ടെ സം​​​​ഘ​​​​ര്‍​ഷാ​​​​ന്ത​​​​രീ​​​​ക്ഷ​​​മാ​​​ണ്. ​

മോ​​​​ള്‍​ഡോ​​​വ​​​​യി​​​​ല്‍ താ​​​​ത്കാലി​​​​ക താ​​​​മ​​​​സ​​​​വും ഭ​​​​ക്ഷ​​​​ണ​​​​വും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഇ​​​​ന്‍റര്‍​നാ​​​​ഷ​​​​ണ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​ബ​​​​ര്‍​ട്ട് കു​​​​ര്യാ​​​​ക്കോ​​​​സ് പ​​​​റ​​​​ഞ്ഞു. സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി +37367452193, +373 67412025 എ​​​​ന്നീ ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ടാം.