ലണ്ടൻ: റഷ്യൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി യുകെ. എല്ലാ റഷ്യൻ കപ്പലുകളും തങ്ങളുടെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് യുകെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
റഷ്യൻ പതാകയോ ഉടമസ്ഥതയോ രജിസ്റ്ററേഷനോ നിയന്ത്രണത്തിലുള്ളതോ ആയ കപ്പലുകൾക്ക് പ്രവേശനം നൽകരുതെന്ന് ആവശ്യപ്പെട്ട് എല്ലാ തുറമുഖങ്ങൾക്കും താൻ കത്തെഴുതിയിട്ടുണ്ടെന്നും ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
റഷ്യൻ കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി യുകെ
11:23 PM Feb 28, 2022 | Deepika.com