കീവ്: യുക്രെയ്നിലെ കീവിൽ വീണ്ടും സ്ഫോടന പരന്പര. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച കഴിഞ്ഞതിനു പിന്നാലെയാണ് കീവിൽ സ്ഫോടനമുണ്ടായത്. മൂന്ന് വലിയ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 6.40നാണ് സ്ഫോടനമുണ്ടായത്. തുടർന്നു നഗരങ്ങളിൽ സൈറണുകൾ മുഴക്കി.
കീവിൽ വീണ്ടും സ്ഫോടന പരന്പര
10:53 PM Feb 28, 2022 | Deepika.com