ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

10:25 PM Feb 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഇ​ടു​ക്കി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​പെ​ട്ട ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ വീ​ഴ്ചക​ൾ വ​രു​ത്തി​യ​തി​നാണ് ന​ട​പ​ടി.

പ​ട്ട​യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ നി​ര​വ​ധി പ​രാ​തി​ക​ൾ റ​വ​ന്യു മ​ന്ത്രി​ക്ക് ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി നി​ർ​ദേ​ശ​ശം ന​ല്കി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച്ച​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.