മോസ്കോ: അണ്വായുധ സേനയ്ക്ക് പ്രത്യേക ജാഗ്രതാ നിർദേശം പ്രസിഡന്റ് വ്ലാദിമിർ പുടിൻ നൽകിയതിനു പിന്നാലെ സേനയെ സജ്ജമാക്കി റഷ്യ. അണ്വായുധ സേനയെ തയാറാക്കി നിർത്തണമെന്നു പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനോടും സൈനിക ജനറൽമാരോടും പുടിൻ ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ ആണവ മിസൈൽ സേനയെ വടക്കൻ, പസഫിക് മേഖലകളിൽ ഉൾപ്പെടുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അണ്വായുധ സേനയെ സജ്ജമാക്കി റഷ്യ
08:14 PM Feb 28, 2022 | Deepika.com