യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി: ഉ​ന്ന​ത​ത​ല യോ​ഗം വീ​ണ്ടും വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

07:37 PM Feb 28, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വീ​ണ്ടും വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രു​ന്ന​ത്.

യു​ക്രെ​യ്നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​രു​ന്നു.