കൊ​ണ്ടോ​ട്ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം; നാ​ല് നി​ല കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു

06:31 PM Feb 28, 2022 | Deepika.com
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ബ​സ്റ്റാ​ന്‍റി​ന​ടു​ത്തു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.