മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നാ​യ​ക​ൻ

01:40 PM Feb 28, 2022 | Deepika.com
ച​ണ്ഡി​ഗ​ഡ്: ഐ​പി​എ​ൽ ടീം ​കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന്‍റെ നാ​യ​ക​നാ​യി മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 2018 മു​ത​ൽ ടീ​മി​നൊ​പ്പ​മു​ള്ള താ​ര​മാ​ണ് അ​ഗ​ർ​വാ​ൾ. ക​ഴി​ഞ്ഞ സീ​സ​മു​ക​ളി​ൽ ടീ​മി​നെ ന​യി​ച്ച കെ.​എ​ൽ.​രാ​ഹു​ൽ ടീം ​വി​ട്ട​തോ​ടെ​യാ​ണ് അ​ഗ​ർ​വാ​ളി​ന് ന​റു​ക്ക് വീ​ണ​ത്.

മാ​ർ​ച്ച് 26ന് ​തു​ട​ങ്ങു​ന്ന ഐ​പി​എ​ൽ സീ​സ​ണി​ൽ ഗ്രൂ​പ്പ് ബി​യി​ലാ​ണ് പ​ഞ്ചാ​ബ്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് എ​ന്നീ ടീ​മു​ക​ളാ​ണ് പ​ഞ്ചാ​ബി​നൊ​പ്പം ഗ്രൂ​പ്പ് ബി​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.