രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധം; റൂ​ബി​ളി​ന്‍റെ വി​ല​യി​ട​ഞ്ഞു

01:35 PM Feb 28, 2022 | Deepika.com
മോസ്കോ: റ​ഷ്യ​ന്‍ ക​റ​ന്‍​സി​യാ​യ റൂ​ബി​ളി​ന്‍റെ വി​ല​യി​ടി​ഞ്ഞു. നാ​ല്‍​പ്പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് റൂ​ബി​ളി​ന്‍റെ വി​ല​യി​ടി​ഞ്ഞ​ത്.

യു​ക്രെ​യ്‌​നി​ലെ പ​ട്ടാ​ള ന​ട​പ​ടി​യെ തു​ട​ര്‍​ന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് റൂ​ബി​ളി​ന്‍റെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്.

അ​തേ​സ​മ​യം, ഓ​ഹ​രി​ക​ളി​ലെ നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ദേ​ശി​ക​ള്‍​ക്ക് റ​ഷ്യ​ന്‍ കേ​ന്ദ്ര ബാ​ങ്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ റ​ഷ്യ​ക്കു​മേ​ല്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മൂ​ല​ധ​ന​വി​പ​ണി​ക​ളി​ല്‍ ക​ന​ത്ത ഇ​ടി​വു​ണ്ടാ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് റ​ഷ്യ​ന്‍ കേ​ന്ദ്ര ബാ​ങ്കി​ന്‍റെ നീ​ക്കം.