റ​ഷ്യ​ൻ സേ​ന​യെ സ​ഹാ​യി​ക്കാ​ൻ ബെ​ലാ​റൂ​സ് സൈ​ന്യ​വും എ​ത്തു​ന്നു; ആ​ശ​ങ്ക

11:33 AM Feb 28, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്ൻ-​റ​ഷ്യ ഏ​റ്റു​മു​ട്ട​ലി​ൽ ബെ​ലാ​റൂ​സ് സൈ​ന്യ​വും ഇ​ട​പെ​ട്ടേ​ക്കു​മെ​ന്ന് സൂ​ച​ന. റ​ഷ്യ​ൻ സൈ​ന്യ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് ബെ​ലാ​റൂ​സ് സേ​ന എ​ത്തു​ന്ന​തെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ണ​വാ​യു​ധ​മു​ക്ത രാ​ഷ്ട്ര​മെ​ന്ന പ​ദ​വി ബെ​ലാ​റൂ​സ് ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. ആ​ണ​വ പ്ര​തി​രോ​ധ സേ​ന​യോ​ട് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​ന്‍ ത​യാ​റാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി.