സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

11:02 AM Feb 28, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ർ​ധ​ന​. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 37,600 രൂ​പ. ഗ്രാം ​വി​ല 65 രൂ​പ ഉ​യ​ര്‍​ന്ന് 4,700 ആ​യി.

ഓ​ഹ​രി വി​ണി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ് സ്വ​ര്‍​ണ വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​യി ആ​യി​രം രൂ​പ​യാ​ണ് പ​വ​ന് കൂ​ടി​യ​ത്. എ​ന്നാ​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ വി​ല 720 രൂ​പ കു​റ​ഞ്ഞു.