കോ​വ​ളം എം​എ​ല്‍​എ വി​ന്‍​സെ​ന്‍റി​ന്‍റെ കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

09:07 AM Feb 28, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം എം​എ​ല്‍​എ വി​ന്‍​സെ​ന്‍റി​ന്‍റെ കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ ആ​ണ് ത​ക​ര്‍​ത്ത​ത്.

ഉ​ച്ച​ക്ക​ട സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് ആ​ക്ര​മി. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ഇ​യാ​ള്‍ മാ​ന​സി​ക​അ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.