ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് ത​ക​രാ​റെ​ന്ന് യു​ക്രെ​യ്ൻ

10:56 PM Feb 27, 2022 | Deepika.com
കീ​വ്: റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​യ​താ​യി യു​ക്രെ​യ്ൻ. ര​ണ്ട് ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യ​ത്. ഇ​ക്കാ​ര്യം യു​ക്രെ​യ്ൻ അ​റി​യി​ച്ചെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

അ​തേ​സ​മ​യം ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.