റ​ഷ്യ-​യു​ക്രെ​യ്ൻ പ്ര​തി​നി​ധി സം​ഘ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ

10:05 PM Feb 27, 2022 | Deepika.com
കീ​വ്: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച തു​ട​ങ്ങി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി സം​ഘ​ങ്ങ​ളാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ബ​ലാ​റൂ​സി​ൽ​വ​ച്ചാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.