വാ, വന്ന് പെയ്യ്... ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത

10:50 AM Feb 23, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. കി​ഴ​ക്ക​ന്‍ കാ​റ്റ് സ​ജീ​വ​മാ​യ​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. മ​ധ്യ​കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യേ​ക്കു​മെ​ന്നു കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ഇ​ടി​മി​ന്ന​ലോ​ടെ​യാ​വും മ​ഴ.