ഈ​സ്റ്റ് ബം​ഗാ​ളി​നെ കീഴടക്കി; മുംബൈ നാലാമത്‌

12:12 AM Feb 23, 2022 | Deepika.com
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മും​ബൈ സി​റ്റി​ക്കു ജ​യം. അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു മും​ബൈ പ​രാ​ജ​യ​പ്പെ​ടു​ത്തി. 51-ാം മി​നി​റ്റി​ൽ ബി​പി​ൻ സിം​ഗാ​ണു മും​ബൈ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ മും​ബൈ ഐ​എ​സ്എ​ൽ പോയിന്‍റ് പ​ട്ടി​ക​യി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 17 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച മും​ബൈ​ക്ക് 28 പോ​യി​ന്‍റാ​ണു​ള്ള​ത്.

ബുധനാഴ്ച ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​രം ജ​യി​ച്ചാ​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു നാ​ലാം സ്ഥാ​നം വീ​ണ്ടെ​ടു​ക്കാം.