പ്രി​യ​ങ്ക​യെ ക​ണ്ട് ആ​വേ​ശ​ഭ​രി​ത​രാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ- വീ​ഡി​യോ

07:13 PM Feb 22, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി റാ​ലി​ക്കി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യെ കാ​ണാ​നെ​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ബി​ജെ​പി പ​താ​ക​യേ​ന്തി​യ​വ​ർ പ്രി​യ​ങ്ക​യു​ടെ വാ​ഹ​ന​ത്തി​ന് അ​രി​കി​ലേ​ക്ക് ആ​ഹ്ലാ​ദ​പൂ​ർ​വം എ​ത്തു​ന്ന​തും സം​സാ​രി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ൽ.

എ​ല്ലാ​വ​ർ​ക്കും കൈ​ക​ൾ​കൊ​ടു​ക്കു​ന്ന​തും കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പ്രി​യ​ങ്ക വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം. ബി​ജെ​പി റാ​ലി​യി​ൽ​നി​ന്നും ആ​ളു​ക​ൾ വി​ഷ​മ​ത്തോ​ടെ മ​ട​ങ്ങു​ക​യാ​ണെ​ന്നും യു​പി​യി​ലെ അ​ന്ത​രീ​ക്ഷം വ്യ​ക്ത​മാ​ക്കാ​ൻ ഈ ​വി​ഡി​യോ ധാ​രാ​ള​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ട്വീ​റ്റ് ചെ​യ്തു.