സൂ​ക്ഷി​ക്കു​ക..! മൂ​ന്നു ജി​ല്ല​ക​ളി​ൽ ക​ന​ത്ത​മ​ഴ​യ്ക്കും മി​ന്ന​ലി​നും സാ​ധ്യ​ത

06:49 PM Feb 22, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കേ​ര​ള​ത്തി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ ക​ന​ത്ത മ​ഴ​യ്ക്കും ഇ​ടി മി​ന്ന​ലി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യു​ള്ള കാ​റ്റു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.