ഷാ​ർ​ജ​യി​ലും ഇ​ള​വ്; കോ​വി​ഡ് ദ്രു​ത​പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി

02:57 PM Feb 22, 2022 | Deepika.com
ദു​ബാ​യ്: ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ന് പി​ന്നാ​ലെ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ് ദ്രു​ത​പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് റാ​പി​ഡ് പി​സി​ആ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്നാ​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ല​ഭി​ച്ച ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം നി​ർ​ബ​ന്ധ​മാ​ണ്. എ​യ​ർ അ​റേ​ബ്യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ർ​ദേ​ശം ഇ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.