കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനവുണ്ടായത്.
സ്വർണ വില കൂടി
12:27 PM Feb 22, 2022 | Deepika.com