ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ദുബായിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. വിമാനത്താവളങ്ങളിലെ കോവിഡ് ദ്രുതപരിശോധന ഒഴിവാക്കി.
എന്നാൽ യാത്രക്കാരുടെ പക്കൽ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമായും ഉണ്ടാവണം. ഇളവ് ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുബായ്
12:00 PM Feb 22, 2022 | Deepika.com