നി​യ​ന്ത്ര​ണം നീ​ക്കി​യ ആ​ദ്യ ദി​നം കു​വൈ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​യ​ത് 23,000 പേ​ർ

03:47 AM Feb 22, 2022 | Deepika.com
കു​വൈ​റ്റ് സി​റ്റി: യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​നു​ശേ​ഷം ആ​ദ്യ ദി​നം കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ 23,000 യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചു. 13,000 പേ​ർ കു​വൈ​റ്റി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​ക​യും 10,000 പേ​ർ കു​വൈ​റ്റി​ലേ​ക്ക് വ​രു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

210 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കു​വൈ​റ്റി​ൽ ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന് ശേ​ഷം ആ​ദ്യ​മെ​ത്തി​യ​ത് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ്. ഇ​ന്ത്യ, ഇ​സ്തം​ബൂ​ൾ, ബൈ​റൂ​ത്, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ പേ​ർ പോ​യ​ത്.