ലൈ​ഫ് പ​ദ്ധ​തി വ​ഴി 2,75,000 പേ​ർ​ക്കു വീ​ടു ന​ൽ​കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

11:46 PM Feb 21, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭ​വ​ന ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള ശ്ര​മ​വു​മാ​യി ആ​രം​ഭി​ച്ച ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​മാ​യി 2.75 ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള 100 ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ​പ്പെ​ടു​ത്തി ലൈ​ഫ് മി​ഷ​നി​ലൂ​ടെ 20,000 വീ​ടു​ക​ളും മൂ​ന്നു ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളും കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​ര​ഹി​ത, ഭ​വ​ന​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു മു​ന്തി​യ പ്രാ​ധാ​ന്യം ന​ൽ​കു​ക​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.