കോ​ഴി​ക്കോ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

07:19 PM Feb 21, 2022 | Deepika.com
കോ​ഴി​ക്കോ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൂ​ട​ത്താ​യി ആ​റ്റി​ന്‍​ക​ര അ​മ​ല്‍ ബെ​ന്നി, കൂ​ട​ത്താ​യി അ​മ്പാ​യ​ക്കു​ന്നു​മ്മ​ല്‍ വി​ഷ്ണു​ദാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ടു​വ​ള്ളി പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

810 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യും ബൈ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.