കവരത്തി: കവരത്തിയിലെ അഴിമുഖത്ത് മണൽതിട്ടയിൽ കപ്പൽ കുടുങ്ങി. കൊച്ചിയിൽനിന്ന് കവരത്തിയിലേക്ക് പോയ എംടി തിലാക്കം എണ്ണക്കപ്പലാണ് കുടുങ്ങിയത്.
കൊച്ചിയിൽനിന്ന് ഇന്ധനവുമായി എത്തിയ കപ്പലാണിത്. ഇതോടെ വിവിധ ദ്വീപുകളിൽ നിന്നുള്ള ചെറുകപ്പലുകളുടെ സർവീസ് നിലച്ചു.
കപ്പൽ മണൽതിട്ടയിൽ കുടുങ്ങി
05:55 PM Feb 21, 2022 | Deepika.com