യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഷെ​ല്ലാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടുവെന്ന് റഷ്യ

04:30 PM Feb 21, 2022 | Deepika.com
മോ​സ്കോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ലെ ഡൊ​ൺ​സ്കി​ൽ വീ​ണ്ടും ഷെ​ല്ലാ​ക്ര​മ​ണം. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്നും റ​ഷ്യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ യു​ക്രെ​യ്ൻ സൈ​ന്യ​മെ​ന്നാ​ണ് റ​ഷ്യ​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് യു​ക്രെ​യ്ൻ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി​യി​ൽ അ​മേ​രി​ക്ക​യു​മാ​യി ച​ർ​ച്ച​യ്ക്ക് സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്ന് റ​ഷ്യ നി​ല​പാ​ട് അ​റി​യി​ച്ചു. ബൈ​ഡ​നും- പു​ടി​നും ത​മ്മി​ലു​ള്ള ഉ​ച്ച​കോ​ടി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്ന​ത് അ​പ​ക്വ​മാ​ണ്. ഇ​രു​വ​രും ആ​ഗ്ര​ഹി​ച്ചാ​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​ട​സ​മി​ല്ലെ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് പ​റ​ഞ്ഞു.