കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതിനാൽ അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു. തന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണെന്ന് പ്രതിഭ പറഞ്ഞു.
"കുതന്ത്രം മെനഞ്ഞവർ സർവസമ്മതർ, ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല'
03:41 PM Feb 21, 2022 | Deepika.com
കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിൽ സിപിഎം നേതൃത്വത്തിനെതിരേ യു. പ്രതിഭാ. തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഇത്തരക്കാർ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.