വഞ്ചിച്ച ചരിത്രം മാത്രമാണ് ഗോപാലനുള്ളത്; വിമർശിച്ച് വെള്ളാപ്പള്ളി
12:41 PM Feb 21, 2022 | Deepika.com
ആലപ്പുഴ: ഗോകുലം ഗോപാലനെതിരേ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വഞ്ചിച്ച ചരിത്രം മാത്രമാണ് ഗോകുലം ഗോപാലനുള്ളത്. ഗോപാലൻ എന്നും ഓരോ ശകുനിമാരെ മുന്നിൽ നിർത്തി കളിക്കും. ഒടുവിൽ തോൽക്കുകയും ചെയ്യുമെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.