സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

11:02 AM Feb 21, 2022 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് പ​ത്തു രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി.