"കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​രം': ബി​ജെ​പി​ക്ക് പ​ങ്കി​ല്ലെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ്

10:58 AM Feb 21, 2022 | Deepika.com
ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രി​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നി​ൽ പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി -ആ​ർ​എ​സ്എ​സ് സം​ഘ​മാ​ണെ​ന്ന സി​പി​എം ആ​രോ​പ​ണം ശ​രി​യ​ല്ല. യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് സി​പി​എം പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. എ​ന്നാ​ൽ ബി​ജെ​പി​ക്ക് ഇ​തു​മാ​യി യാ​തോ​രു ബ​ന്ധ​വു​മി​ല്ല. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്ക​രു​തെ​ന്നാ​ണ് ബി​ജെ​പി​ക്ക് പ​റ​യാ​നു​ള്ള​ത്. പ്ര​ദേ​ശ​ത്തെ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം സി​പി​എം ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണ്. ഇ​തി​ന്‍റെ വ​സ്തു​ത പോ​ലീ​സ് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും ഹ​രി​ദാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.