ഹി​ജാ​ബ് വി​വാ​ദം: കോ​ട​തി വി​ധി അ​നു​സ​രി​ക്കു​മെ​ന്ന് അ​മി​ത്ഷാ

10:32 AM Feb 21, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹി​ജാ​ബ് വി​വാ​ദ​ത്തി​ൽ കോ​ട​തി വി​ധി എ​ന്തു​ത​ന്നെ​യാ​യാ​ലും അ​നു​സ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. എ​ല്ലാ​വ​രും കോ​ട​തി തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണം. യൂ​ണി​ഫോം എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ബാ​ധ​ക​മെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​മി​ത്ഷാ പ​റ​ഞ്ഞു.

ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​താ​യും അ​മി​ത്ഷാ പ​റ​ഞ്ഞു.