ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് ഹ​രീ​ഷ് റാ​വ​ത്ത്

10:40 PM Feb 20, 2022 | Deepika.com
ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹ​രീ​ഷ് റാ​വ​ത്ത്. ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​വ​ണം എ​ന്ന​തി​നെ​പ്പ​റ്റി സോ​ണി​യ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും ഹ​രീ​ഷ് റാ​വ​ത്ത് പ​റ​ഞ്ഞു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. വ​ള​ർ​ച്ച​ക്കാ​യാ​ണ് ആ​ളു​ക​ൾ വോ​ട്ട് ചെ​യ്ത​ത്. അ​ത് കോ​ൺ​ഗ്ര​സി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി ത​ള​ർ​ച്ച​യി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​പ്പ​റ്റി അ​വ​ർ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഹ​രീ​ഷ് റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.