തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശവുമായി കേരളം. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിന്മേലാണ് കേരളത്തിന്റെ നിർദേശം.
വീഴ്ചയുണ്ടായാല്‍ ഗവർണറെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്നാണ് ആവശ്യം. ഭരണഘടന ലംഘനമോ ചാൻസലർ പദവിയിൽ വീഴ്ചയോ ഉണ്ടായാൽ ഇടപെടാനാകണമെന്നും നിര്‍ദേശമുണ്ട്.
ഗവർണറെ പുറത്താക്കാൻ അധികാരം നൽകണം: കേന്ദ്രത്തിന് നിർദേശവുമായി കേരളം
02:38 PM Feb 20, 2022 | Deepika.com